പെരിയാറില്‍ മീന്‍പിടിച്ചാല്‍ അറസ്റ്റ് - NEWS 7 KERALA

LATEST NEWS

Home Top Ad

Responsive Ads Here

Post Top Ad

2018, ജൂലൈ 31, ചൊവ്വാഴ്ച

demo-image

പെരിയാറില്‍ മീന്‍പിടിച്ചാല്‍ അറസ്റ്റ്

Responsive Ads Here
ചെറുതോണി: ഇടുക്കി അണക്കെട്ട് തുറന്ന് ജലം പെരിയാറിലേക്ക് ഒഴുക്കിവിടുമ്പോൾ അവിടെ മീൻപിടിക്കാൻ ഇറങ്ങുന്നവർക്ക് കർശന മുന്നറിയിപ്പ്. മീൻ പിടിക്കാൻ ഇറങ്ങുന്നവരെ അറസ്റ്റ്ചെയ്ത് നീക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ്നൽകി. പുഴയിൽ ഇറങ്ങാനോ പാറക്കൂട്ടങ്ങളിലോ മറ്റോ കൂട്ടം കൂടി നിൽക്കാനോ പാടില്ലെന്ന് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. മാറ്റിപ്പാർപ്പിക്കേണ്ടവരുടെ കണക്ക് റവന്യൂവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ കിടപ്പു രോഗികൾ, ഭിന്നശേഷിക്കാർ, കുട്ടികൾ, സ്ത്രീകൾ എന്നിങ്ങനെ ക്രമത്തിലാണ് ആളുകളെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റുക. ഡാം തുറക്കേണ്ടി വന്നാൽ പരിസര പ്രദേശങ്ങളിൽ വെളിച്ചം ഉറപ്പാക്കാൻ തെരുവുവിളക്കുകൾ മാറ്റി സ്ഥാപിക്കുന്ന നടപടികളും നടക്കുന്നുണ്ട്. അനാവശ്യമായ ആശങ്കകൾ വേണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. content highlights:strict directions to fishermen in Periyar as Idukki dam nears full level
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed https://ift.tt/2AmzXhU
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Pages