ന്യൂഡൽഹി : യു.ജി.സി. നെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സി.ബി.എസ്.സിയുടെ വെബ്സൈറ്റിൽ ഫലം ലഭ്യമാണ്. പരീക്ഷാർഥികൾക്ക് അപ്ലിക്കേഷൻ നമ്പറും റോൾ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് www.cbsenet.nic.in എന്ന വെബ്സൈറ്റിലൂടെ പരിശോധിക്കാം. ചരിത്രത്തിലാദ്യമായാണ് പരീക്ഷ നടന്ന അതേ മാസം തന്നെ നെറ്റ് പരീക്ഷാഫലം യു.ജി.സി പ്രസിദ്ധീകരിക്കുന്നത്. ജൂലൈ 8ന് നടന്ന പരീക്ഷ 11.84 ലക്ഷം ഉദ്യോഗാർത്ഥികളാണ് എഴുതിയത്. അടുത്തവർഷം മുതൽ പുതിയതായി രൂപീകരിച്ച നാഷണൽ ടെസ്റ്റിങ് ഏജൻസിയായിരിക്കും നെറ്റ് പരീക്ഷ നടത്തുക. ഫലം പരിശോധിക്കാൻ
from mathrubhumi.latestnews.rssfeed https://ift.tt/2NZivSC
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ