ഇ വാർത്ത | evartha
ചൈനീസ് യുവതി തമിഴ് പറഞ്ഞാല്‍ എങ്ങനെയുണ്ടാകും; അതും ചൈനയിലെ വന്‍മതിലിനെക്കുറിച്ച്: വീഡിയോ കണ്ടുനോക്കൂ
Thanks for this video Ravi. Fun start to a Monday. Not easy to learn the accent & cadence of the language but this Chinese lady seems to have conquered the Great Wall of Tamil. Have to ask my buddy @MM_Murugappan if he approves.. pic.twitter.com/h3V8cr30Gm
— anand mahindra (@anandmahindra) July 30, 2018
തമിഴ് പഠിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, പക്ഷേ ഇവള്‍ തമിഴിന്റെ വന്‍മതില്‍ കീഴടക്കിയിരിക്കുന്നു എന്ന അടിക്കുറിപ്പോടെ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോ വൈറലാകുന്നു. ലോകാത്ഭുതങ്ങളിലൊന്നായ ചൈനയിലെ വന്‍മതിലിനെക്കുറിച്ചാണ് യുവതി തമിഴില്‍ വിശദീകരണം നല്‍കുന്നത്. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയാണ് ട്വിറ്ററില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2Otq454
via IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ