ഡെറാഡൂൺ: പ്രളയത്തിലകപ്പെട്ട കാറിൽ നിന്ന് യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെട്ട് സെക്കന്റുകൾക്കകം കാർ ഒലിച്ചുപോയി. ഉത്തരാഖണ്ഡിലെ ഹൽദ്വാനി നഗരത്തിലാണ് സംഭവം. കനത്ത മഴയിൽ പുഴകൾ കരകവിഞ്ഞ് റോഡിൽ കുത്തിയൊഴുകിയതോടെ വാഹനങ്ങളും ഒലിച്ചുപോകുകയായിരുന്നു. ഇതിനിടെ വെള്ളത്തിലകപ്പെട്ട കാറിൽ നിന്ന് യുവാക്കൾ രക്ഷപ്പെടുന്നതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. ഇവർ രക്ഷപ്പെട്ട് സെക്കന്റുകൾക്കകം കാർ വെള്ളത്തിനൊപ്പം ഒലിച്ച് പോകുകകയും ചെയ്തു. നാല് പേർ രക്ഷപെടുന്നത് വീഡിയോയിൽ കാണാം. രണ്ടു കാറുകളും ഒരു ഓട്ടോറിക്ഷയുമാണ് റോഡിലുണ്ടായിരുന്നത്. ഇവ ഒലിച്ച് പോകുന്നത് തടയുന്നതിനായി മുന്നിലുള്ള കാറിൽ കയറിയിരുന്നു നാല് പേരും. എന്നാൽ ശക്തമായ വെള്ളപാച്ചിലിൽ അവരുടെ ശ്രമംഫലം കണ്ടില്ല. തങ്ങളേയും കൊണ്ട് കാർ ഒലിച്ച് പോകും എന്ന സ്ഥിതി വന്നതോടെ മുൻഭാഗത്തേയും പിൻഭാഗത്തേയും ഡോറിനിടയിലൂടെ ഇവർ അടുത്തുള്ള കാറിലേക്ക് ചാടി കയറി. നിമിഷങ്ങൾക്കം തന്നെ ആദ്യമിരുന്നകാർ ഒലിച്ച് പോകുകകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച് കൊണ്ടിരിക്കുകയാണ്. ഉത്തരാഖണ്ഡിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയാണ്. #WATCH: Passengers in 2 cars & auto rickshaw escape just before 1 of the cars on flooded street gets washed away in water in Haldwani. The second car was also washed away after some time. #Uttarakhand pic.twitter.com/9C9J7nZadH — ANI (@ANI) July 30, 2018
from mathrubhumi.latestnews.rssfeed https://ift.tt/2M5JVWr
via IFTTT
Post Top Ad
Responsive Ads Here
2018, ജൂലൈ 31, ചൊവ്വാഴ്ച
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
യാത്രക്കാര്‍ ചാടി രക്ഷപ്പെട്ടു; തൊട്ടുപിന്നാലെ പ്രളയത്തില്‍ കാര്‍ ഒലിച്ചുപോയി
യാത്രക്കാര്‍ ചാടി രക്ഷപ്പെട്ടു; തൊട്ടുപിന്നാലെ പ്രളയത്തില്‍ കാര്‍ ഒലിച്ചുപോയി
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About sarwaaTesla
mathrubhumi.latestnews.rssfeed
ലേബലുകള്‍:
MATHRUBHUMI,
mathrubhumi.latestnews.rssfeed
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ