കുറവിലങ്ങാട്ടെ മഠത്തില്‍ ജലന്ധര്‍ ബിഷപ്പ് നിരവധി തവണ പോയിരുന്നുവെന്ന് ഡ്രൈവറുടെ മൊഴി - NEWS 7 KERALA

LATEST NEWS

Home Top Ad

Responsive Ads Here

Post Top Ad

2018, ജൂലൈ 31, ചൊവ്വാഴ്ച

demo-image

കുറവിലങ്ങാട്ടെ മഠത്തില്‍ ജലന്ധര്‍ ബിഷപ്പ് നിരവധി തവണ പോയിരുന്നുവെന്ന് ഡ്രൈവറുടെ മൊഴി

Responsive Ads Here
കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസിൽ അദ്ദേഹത്തിന്റെ ഡ്രൈവറുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ബിഷപ്പ് നിരവധി തവണ കുറവിലങ്ങാട്ടെ മഠത്തിൽ സന്ദർശനം നടത്തിയിട്ടുണ്ടെന്ന് ഡ്രൈവർ നാസർ അന്വേഷണ സംഘത്തോട് പറഞ്ഞു. 2006 മുതൽ ബിഷപ്പിന്റെ ഡ്രൈവറാണ് നാസർ. കേസുമായി ബന്ധപ്പെട്ട് ഫാ. ജെയിംസ് എർത്തയിൽ സ്വാധീനിക്കാൻ ശ്രമിച്ച കന്യാസ്ത്രീയുടെയും, ബിഷപ്പിന്റെ സഹോദരൻ ഫിലിപ്പിന്റെയും മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. വൈക്കം ഡി.വൈ.എസ്.പി സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പരാതിയിൽനിന്ന് പിന്മാറാൻ കന്യാസ്ത്രീയ്ക്ക് പണവും സ്വത്തും വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഫാ. എർത്തയിലിന്റെ ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. Content Highlights: Jaladhar bishop sexual assault case, Franko Mulakkal
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed https://ift.tt/2LQ9EoQ
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Pages