ഇടുക്കി ഡാം: ആഘാതം കുറയ്ക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി - NEWS 7 KERALA

LATEST NEWS

Home Top Ad

Responsive Ads Here

Post Top Ad

2018, ജൂലൈ 31, ചൊവ്വാഴ്ച

demo-image

ഇടുക്കി ഡാം: ആഘാതം കുറയ്ക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി

Responsive Ads Here
തിരുവനന്തപുരം: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടിയിലെത്തുമ്പോൾ ഷട്ടറുകൾ തുറക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. ഏതു സാഹചര്യത്തെയും നേരിടാൻ ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ട്. ആഘാതം കുറയ്ക്കാൻ പരമാവധി നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജലനിരപ്പ് 2403 അടിയാകാൻ കാത്തിരിക്കില്ല. മാറ്റിപ്പാർപ്പിക്കേണ്ടവരുടെ എണ്ണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചിട്ടുണ്ട്. വെള്ളം രാത്രി തുറന്നുവിടില്ലെന്നും പകൽ മാത്രമേ തുറന്നുവിടുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. content highlights:dukki Dam: All precautionary measures have taken says Revenue minister E Chandrasekharan
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed https://ift.tt/2KdsZLJ
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Pages