പ്രളയത്തിലകപ്പെട്ട കാറില്‍ നിന്ന് യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ട് സെക്കന്റുകള്‍ക്കകം കാര്‍ ഒലിച്ചുപോയി: ഞെട്ടിക്കുന്ന വീഡിയോ - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018, ജൂലൈ 31, ചൊവ്വാഴ്ച

പ്രളയത്തിലകപ്പെട്ട കാറില്‍ നിന്ന് യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ട് സെക്കന്റുകള്‍ക്കകം കാര്‍ ഒലിച്ചുപോയി: ഞെട്ടിക്കുന്ന വീഡിയോ

ഇ വാർത്ത | evartha
പ്രളയത്തിലകപ്പെട്ട കാറില്‍ നിന്ന് യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ട് സെക്കന്റുകള്‍ക്കകം കാര്‍ ഒലിച്ചുപോയി: ഞെട്ടിക്കുന്ന വീഡിയോ

ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി നഗരത്തിലാണ് സംഭവം. കനത്ത മഴയില്‍ പുഴകള്‍ കരകവിഞ്ഞ് റോഡില്‍ കുത്തിയൊഴുകിയതോടെ വെള്ളത്തിലകപ്പെട്ട കാറില്‍ നിന്ന് നാല് യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ട വീഡിയോ സമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച് കൊണ്ടിരിക്കുകയാണ്. ഉത്തരാഖണ്ഡില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയാണ്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2NVE4U4
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages