വിദഗ്ധ ചികിത്സയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ജൂലൈ 30, തിങ്കളാഴ്‌ച

വിദഗ്ധ ചികിത്സയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിദഗ്ധ ചികിത്സയ്ക്ക് അമേരിക്കയിലേക്ക്. മിനസോട്ടയിലെ റോചെസ്റ്ററിൽ പ്രവർത്തിക്കുന്ന മയോ ക്ലിനിക്കിലാകും അദ്ദേഹം ചികിത്സ തേടുക. 17 ദിവസത്തെ ചികിത്സയ്ക്കാണ് അദ്ദേഹം പുറപ്പെടുക. ഓഗസ്റ്റ് 19ന് കേരളത്തിൽനിന്നു തിരിക്കും. സെപ്റ്റംബർ ആറിനാകും തിരിച്ചെത്തുക. ചികിത്സയുടെ പൂർണചിലവ് സംസ്ഥാന സർക്കാരാണ് വഹിക്കുക. ഭാര്യ കമലാ വിജയനും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. ന്യൂറോളജി, കാൻസർ, ഹൃദയസംബന്ധമായ രോഗങ്ങളുടെ ചികിത്സയ്ക്ക്പ്രശസ്തമാണ് മയോ ക്ലിനിക്. content highlights:CM Pinarayi Vijayan will visit US for treatment report says


from mathrubhumi.latestnews.rssfeed https://ift.tt/2K8nnCC
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages