ഇനിയും ഒറ്റപ്പെട്ട് കഴിയുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഊര്‍ജിതം- Live Updates - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018, ഓഗസ്റ്റ് 19, ഞായറാഴ്‌ച

ഇനിയും ഒറ്റപ്പെട്ട് കഴിയുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഊര്‍ജിതം- Live Updates

ആലപ്പുഴ: കുട്ടനാട്ടിലും ചെങ്ങന്നൂരിലും ഒറ്റപ്പെട്ട് പോയവരെ രക്ഷിക്കാനുള്ള ശ്രമം ഊർജിതമായി നടക്കുന്നു. കുട്ടനാട്ടിൽ നിന്ന് 97% പേരേയും ഒഴിപ്പിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവരെ ആലപ്പുഴയിലേക്ക് മാറ്റാൻ ആലോചന നടക്കുന്നു. പക്ഷെ ക്യാംപിൽ കഴിയുന്നവർ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ചെങ്ങന്നൂരിൽ പലരും വീട് വിട്ടിറങ്ങാൻ തയ്യാറാവാത്തത് ആശങ്ക ജനിപ്പിക്കുന്നു. സംസ്ഥാനത്തൊട്ടാകെ 7 ലക്ഷം പേർ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നതായാണ് കണക്ക്. പകർച്ച് വ്യാധികൾ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ സന്നദ്ധപ്രവർത്തകർ തയ്യാറാക്കുന്നു LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;} function get_liveblog(e){$.ajax({url:'/stat/liveblog.php?sheet='+e,dataType:'html',beforeSend:function(){$('.liveblog').html('Loading Live Updates...')},success:function(e){$('.liveblog').html(e)}})}$(document).ready(function(){get_liveblog(8)}) .liveblog{width:100%;float:left;margin-top:20px}.liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0 60px 0;text-align:center;width:100%;float:left;font-weight:700}.live_blog_update_menu a{float:left;text-decoration:none;outline:0;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:700;padding:0 5px 5px 5px;color:#999!important;border-bottom:3px solid #999}.live_blog_update_menu a.active,.live_blog_update_menu a:hover{color:#0f4583!important;border-bottom:3px solid #0f4583}.live_blog_update_menu a.active span{color:#0f4583!important}.fifa_story_update_menu a img,.live_blog_update_menu a span{float:left}.live_blog_update_menu a span{margin-right:5px}.live_blog_update_menu a img{margin-top:0!important}


from mathrubhumi.latestnews.rssfeed https://ift.tt/2Ml2kTb
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages