ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത കാര്യം സ്ഥിരീകരിച്ച് സണ്ണി ലിയോണ്‍ - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 23, വ്യാഴാഴ്‌ച

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത കാര്യം സ്ഥിരീകരിച്ച് സണ്ണി ലിയോണ്‍

ഇ വാർത്ത | evartha
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത കാര്യം സ്ഥിരീകരിച്ച് സണ്ണി ലിയോണ്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് താന്‍ സംഭാവന നല്‍കിയിരുന്നുവെന്ന കാര്യം സ്ഥിരീകരിച്ച് ഹോളിവുഡ് താരം സണ്ണി ലിയോണ്‍. ലോകമെമ്പാടും ആരാധകരുള്ള താരം അഞ്ച് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഇക്കാര്യമാണ് സണ്ണി ലിയോണിന്റെ ഓഫീസ് ദേശീയമാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സണ്ണി ലിയോണ്‍ സംഭാവന നല്‍കിയിട്ടുണ്ട്.

എന്നാല്‍ ആ തുക എത്രയാണെന്ന് വെളിപ്പെടുത്താന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. അതവരുടെ സ്വകാര്യതയുടെ ഭാഗമാണ്… വിഷയത്തില്‍ വ്യക്തത വരുത്തി സണ്ണിയുടെ ഓഫീസ് വിശദീകരിക്കുന്നു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2LlYDHs
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages