സർക്കാർ ജീവനക്കാരുടെ ഓണാവധി വെട്ടിക്കുറയ്ക്കാൻ ആലോചന - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 21, ചൊവ്വാഴ്ച

സർക്കാർ ജീവനക്കാരുടെ ഓണാവധി വെട്ടിക്കുറയ്ക്കാൻ ആലോചന

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ഓണാവധി വെട്ടിച്ചുരുക്കാൻ ആലോചന. തിരുവോണത്തിനു മാത്രമായി അവധി ചുരുക്കാനാണ് ആലോചിക്കുന്നത്. പ്രധാനമായും സെക്രട്ടേറിയറ്റ്‌ ജീവനക്കാർക്കും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട മറ്റു വകുപ്പുകൾക്കുമാകും അവധി ഒഴിവാക്കുക. തീരുമാനം ചൊവ്വാഴ്ചത്തെ മന്ത്രിസഭായോഗത്തിൽ ഉണ്ടായേക്കും. നിലവിൽ 24 മുതൽ 28 വരെയാണ് അവധി അറിയിച്ചിട്ടുള്ളത്.


from mathrubhumi.latestnews.rssfeed https://ift.tt/2wfxdgZ
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages