മമ്മൂട്ടിയുടെ വാക്കുകള്‍ക്ക് നിറകയ്യടികളുമായി ചെങ്ങന്നൂരിലെ പ്രളയബാധിതര്‍: വീഡിയോ - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 23, വ്യാഴാഴ്‌ച

മമ്മൂട്ടിയുടെ വാക്കുകള്‍ക്ക് നിറകയ്യടികളുമായി ചെങ്ങന്നൂരിലെ പ്രളയബാധിതര്‍: വീഡിയോ

ഇ വാർത്ത | evartha
മമ്മൂട്ടിയുടെ വാക്കുകള്‍ക്ക് നിറകയ്യടികളുമായി ചെങ്ങന്നൂരിലെ പ്രളയബാധിതര്‍: വീഡിയോ

ചെങ്ങന്നൂരിലുള്ള ദുരിതാശ്വാസ ക്യാമ്പിൽ ആശ്വാസ വാക്കുകളുമായി വീണ്ടും മമ്മൂക്ക

Posted by Robert (Jins) on Thursday, August 23, 2018

പ്രളയത്തില്‍ മാനസികമായി തളര്‍ന്നവര്‍ക്ക് ആശ്വാസമായി മമ്മൂട്ടി ചെങ്ങന്നൂരിലെത്തി. രമേശ് പിഷാരടിയും വിഷ്ണു ഉണ്ണികൃഷ്ണനും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. വലിയ ആര്‍പ്പുവിളികളോടെയാണ് മമ്മൂട്ടിയെ എല്ലാ സങ്കടങ്ങളും മറന്ന് ചെങ്ങന്നൂര്‍ സ്വീകരിച്ചത്.

നഷ്ടപ്പെട്ടതെല്ലാം നമുക്ക് നേടിയെടുക്കാനാകുമെന്നും ഇനി വരാന്‍ പോകുന്നത് പുതിയ കേരളവും പുതിയ ജീവിതവുമാണെന്ന് മമ്മൂട്ടി ചെങ്ങന്നൂരിന്റെ ഹൃദയത്തില്‍ത്തൊട്ട് പറഞ്ഞു. ‘ഈ ഓണം അല്‍പം മങ്ങി പോയെങ്കിലും, വലിയ സന്തോഷം ഇല്ലെങ്കിലും ഉള്ള സന്തോഷം കൊണ്ട് നമുക്ക് ഒരുമിച്ച് നില്‍ക്കാം’.

കേരളത്തില്‍ നാശം പ്രളയത്തിന് നമ്മളില്‍ ചിലരെ മാത്രമേ തൊടാന്‍ കഴിഞ്ഞിട്ടുള്ളൂ. ബാക്കി കോടിക്കണക്കിന് മലയാളികളുണ്ട്. പ്രവാസികളായും അല്ലാതെയും അവര്‍ നിങ്ങള്‍ക്ക് ഒപ്പമുണ്ട്. അതിന് കഴിഞ്ഞുപോകുന്ന ഈ ദിനങ്ങള്‍ തന്നെ ഉദാഹരണമാണെന്നും മമ്മൂട്ടി പറഞ്ഞു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2OZh4Ec
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages