ഇ വാർത്ത | evartha
എം.എ. യൂസഫലി പണം നല്‍കില്ല; പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്നു ലുലു ഗ്രൂപ്പ്
പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങാകാന്‍ യുഎഇ ഭരണകൂടം വാഗ്ദാനം ചെയ്ത 700 കോടി രൂപ ലുലു ഗ്രൂപ്പ് നല്‍കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കമ്പനി. ഇന്ത്യന്‍ സര്‍ക്കാരിന് പണം വാങ്ങാന്‍ നിയമതടസമുണ്ടെങ്കില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി ആ പണം നല്‍കുമെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് കമ്പനി അറിയിച്ചു. ഇത്തരത്തില്‍ വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ലുലു ഗ്രൂപ്പ് അറിയിച്ചു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2PA7dWz
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ