ഒത്തുക്കുങ്ങൽ: മലപ്പുറം ഒത്തുക്കങ്ങലിൽ വീട് വൃത്തിയാക്കുന്നതിനിടെ 12 വയസുകാരൻ വൈദ്യുതാഘാതമേറ്റ്മരിച്ചു. ചക്കരതൊടി ഹമീദിന്റെ മകൻ സിനാൻ ആണ് മരിച്ചത്. വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. സഹോദരൻ സൽമാനുൽ ഫാരിസിനും പരിക്കേറ്റു. മാതാവ്: റംലയാണ് സിനാന്റെ മാതാവ്.
from mathrubhumi.latestnews.rssfeed https://ift.tt/2BxJuU0
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ