വിമാനയാത്രയ്ക്കിടെ ശ്വാസതടസം: നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 1, ബുധനാഴ്‌ച

വിമാനയാത്രയ്ക്കിടെ ശ്വാസതടസം: നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

ഹൈദരാബാദ്:നാലുമാസം പ്രായമായ ആൺകുഞ്ഞ് വിമാനയാത്രയ്ക്കിടെ ശ്വാസ്സതടസത്തെത്തുടർന്ന് മരിച്ചു.ബെംഗളൂരു-പട്ന ഇൻഡിഗോ വിമാനത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. രാവിലെ ഏഴരയോടെ വിമാനത്തിൽ വെച്ച്കുഞ്ഞിന് അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിടുകയായിരുന്നു.വിമാനത്താവളത്തിൽ ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾസജ്ജമാക്കുകയും ചെയ്തിരുന്നു. ഹൈദരാബാദിൽ ഇറങ്ങിയഉടൻ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.


from mathrubhumi.latestnews.rssfeed https://ift.tt/2LN4oCz
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages