ഏഷ്യന്‍ ഗെയിംസ്; ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണ്ണം - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 21, ചൊവ്വാഴ്ച

ഏഷ്യന്‍ ഗെയിംസ്; ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണ്ണം

ഇ വാർത്ത | evartha
ഏഷ്യന്‍ ഗെയിംസ്; ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണ്ണം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണ്ണം. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ സൗരഭ് ചൗധരിയാണ് ഇന്ത്യയ്ക്ക് സ്വര്‍ണ്ണം സമ്മാനിച്ചത്. ഒളിംപിക്- ലോല ജേതാക്കളെയാണ് 16 കാരനായ ചൗധരി തോല്‍പിച്ചത്. ഇന്ത്യയുടെ തന്നെ അഭിഷേക് വര്‍മ്മയ്ക്കാണ് വെങ്കലം. ഇതോടെ ഇന്ത്യയ്ക്ക് 3 സ്വര്‍ണ്ണമടക്കം ഏഴ് മെഡലായി. നിലവില്‍ ഗെയിംസില്‍ ഏഴാം സ്ഥാനത്താണ് ഇന്ത്യ.

നേരത്തെ വനിതാ വിഭാഗം 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫൊഗട്ടാ സ്വര്‍ണം നേടിയിരുന്നു. ഫൈനലില്‍ ജപ്പാന്‍ താരം യൂകി ഇറിയെ 6-2ന് വീഴ്ത്തിയാണ് ഇരുപത്തിനാലുകാരിയായ ഫൊഗട്ട് ഇന്ത്യയുടെ രണ്ടാം സ്വര്‍ണമെഡല്‍ ജേതാവായത്. പുരുഷവിഭാഗം ഗുസ്തിയില്‍ ബജ്‌റംഗ് പൂനിയ ആദ്യ ദിനത്തില്‍ സ്വര്‍ണം നേടിയിരുന്നു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2nTmQvv
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages