ജെസ്‌നയുടെ തിരോധാനം: ആൺസുഹൃത്തിന്റെ മൊഴി വീണ്ടുമെടുത്തു - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 2, വ്യാഴാഴ്‌ച

ജെസ്‌നയുടെ തിരോധാനം: ആൺസുഹൃത്തിന്റെ മൊഴി വീണ്ടുമെടുത്തു

പത്തനംതിട്ട: ജെസ്‌നയുടെ തിരോധാനം അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘം ജെസ്‌നയുടെ ആൺസുഹൃത്തിനെ പത്തനംതിട്ടയിൽ വിളിച്ചുവരുത്തി മൊഴിയെടുത്തു. മുൻപും യുവാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ജെസ്‌നയുടെ ഫോൺ കോളുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിനുശേഷം ലഭിച്ച പുതിയ വിവരങ്ങൾ ഒത്തുനോക്കുന്നതിനു വേണ്ടിയാണ് വീണ്ടും മൊഴിയെടുത്തതെന്നാണ് സൂചന. ജെസ്‌നയെ കാണാതായ ദിവസത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലെ ഇരുന്നൂറോളം ഫോൺവിളികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.


from mathrubhumi.latestnews.rssfeed https://ift.tt/2vrIv1j
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages