ഇ വാർത്ത | evartha
കണ്ണൂരില്‍ ദുരിതാശ്വാസ നിധിയിലേക്ക് ബക്കറ്റ് പിരിവ് നടത്തിയ മൂന്നു പേര്‍ പിടിയില്‍
കണ്ണൂരില്‍ ദുരിതാശ്വാസ നിധിയിലേക്ക് അനധികൃത പിരിവ് നടത്തിയ മൂന്നു പേര്‍ പിടിയില്‍. കണ്ണൂര്‍ പെരളശ്ശേരിയിലാണ് മൂന്നു പേര്‍ പിടിയിലായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാ നിധിയിലേക്കെന്ന വ്യാജേനയാണ് ബക്കറ്റ് പിരിവ് നടത്തിയത്. റിഷബ്, അലവില്‍ സഫാന്‍, കക്കാട് മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരാണ് പിടിയിലായത്. മോഷണം, കഞ്ചാവ് കേസ് പ്രതികളാണ് പിടിയിലായത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2N8aSsR
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ