ഇ വാർത്ത | evartha
സുമനസ്സുകള്‍ക്കു നന്ദി അറിയിച്ച് ഫെയ്‌സ്ബുക്ക് വീഡിയോയുമായി മോഹന്‍ലാല്‍
ഈ നൂറ്റാണ്ടില്‍ കേരളം കണ്ട മഹാപ്രളയത്തില്‍ കൈത്താങ്ങേകിയ സുമനസ്സുകള്‍ക്കു നന്ദി അറിയിച്ച് നടന്‍ മോഹന്‍ലാല്‍. ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയാണു മോഹന്‍ലാല്‍ ആരാധകരോടു നന്ദി പറഞ്ഞത്. വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ ദുരിതാശ്വാസം എത്തിക്കും. ഈ പ്രവര്‍ത്തനങ്ങളെല്ലാം വില മതിക്കാനാകാത്തതാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു. നമ്മള്‍ പ്രതിബന്ധങ്ങളെ അതിജീവിക്കും’–മോഹന്‍ലാല്‍ പറഞ്ഞു.
#keralafloodrelief #wayanad ViswaSanthi Foundation#Doforkerala
Posted by Mohanlal on Wednesday, August 22, 2018
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2wji3Y5
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ