പ്രളയക്കെടുതി: രാവിലെ മന്ത്രിസഭായോഗം; വൈകിട്ട് സര്‍വകക്ഷി യോഗം - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 21, ചൊവ്വാഴ്ച

പ്രളയക്കെടുതി: രാവിലെ മന്ത്രിസഭായോഗം; വൈകിട്ട് സര്‍വകക്ഷി യോഗം

തിരുവനന്തപുരം:പ്രളയക്കെടുതി ചർച്ചചെയ്യാൻ വൈകിട്ട് നാലിന് സർവകക്ഷിയോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. കേന്ദ്രസഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണുന്നതു സംബന്ധിച്ച് യോഗം ചർച്ച ചെയ്യും. പ്രളയ ദുരിതാശ്വാസത്തിന്റെ തുടർനടപടികൾ ചർച്ചചെയ്യാൻ രാവിലെ ഒമ്പതു മണിക്ക് മന്ത്രിസഭാ യോഗം ചേരും. പ്രളയ ദുരിതാശ്വാസം സംബന്ധിച്ച് പ്രധാനമന്ത്രിക്ക് മെമ്മറാണ്ടം തയ്യാറാക്കുന്നതിൽ മന്ത്രിസഭ തീരുമാനമെടുക്കും. Content Highlights:Kerala Flood, all party meeting


from mathrubhumi.latestnews.rssfeed https://ift.tt/2OSsbP7
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages