തിരുവനന്തപുരം:മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന ചെങ്ങന്നൂരിൽ മെഡിക്കൽ സേവനത്തിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ വിദഗ്ധ ഡോക്ടർമാരുടെ സംഘം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ഐ എം എ സംസ്ഥാന സെക്രട്ടറി ഡോ. എൻ സുൾഫി, ഡോ. മാർത്താണ്ഡൻപിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധരായ ഡോക്ടർമാരാണ് സംഘത്തിലുള്ളത്. മരുന്ന് ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കളുമായാണ് സംഘം ക്യാമ്പ് നടത്തുന്നത് ഇവരുടെ അവശ്യ സേവനത്തിന് ഐഎംഎയുടെ ചെങ്ങന്നൂർ ഹെൽപ്പ് ലെൻ നമ്പരിൽ ബന്ധപ്പെടാം.നമ്പർ 07025660000 content highlights:IMA medical camp at chengannur
from mathrubhumi.latestnews.rssfeed https://ift.tt/2Pn2NSS
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ