റെക്കോഡില്‍തന്നെ: സെന്‍സെക്‌സില്‍ 90 പോയന്റ് നേട്ടം - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 1, ബുധനാഴ്‌ച

റെക്കോഡില്‍തന്നെ: സെന്‍സെക്‌സില്‍ 90 പോയന്റ് നേട്ടം

മുംബൈ: ഓഹരി വിപണിയിൽ റെക്കോഡ് നേട്ടം തുടരുന്നു. സെൻസെക്സ് 90 പോയന്റ് ഉയർന്ന് 37697ലും നിഫ്റ്റി 14 പോയന്റ് നേട്ടത്തിൽ 11370 ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1060 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 422 ഓഹരികൾ നഷ്ടത്തിലുമാണ്. ആർബിഐയുടെ വായ്പാനയത്തിൽ പ്രതീക്ഷയർപ്പിച്ചാണ് വിപണിയുടെ മുന്നേറ്റം. ബജാജ് ഓട്ടോ, വേദാന്ത, ലുപിൻ, ടിസിഎസ്, ഭാരതി എയർടെൽ, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ഐടിസി, മാരുതി സുസുകി, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി, സിപ്ല, ഇൻഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, പവർ ഗ്രിഡ്, വിപ്രോ, സൺ ഫാർമ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2LUokTS
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages