ഇ വാർത്ത | evartha
ക്രിക്കറ്റിലെ ഏറ്റവും മോശം പന്ത്; വീഡിയോ
Bowler delivers no-ball shocker
That didn't quite go to plan…
Posted by FOX Sports Australia on Sunday, July 29, 2018
ബംഗ്ലാദേശ് വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിലാണ് വെസ്റ്റിന്‍ഡീസ് ബൗളര്‍ ഷെല്‍ഡന്‍ കോട്ട്രല്‍ ഏറ്റവും മോശം ബൗളിംഗ് നടത്തിയത്. ബംഗ്ലാദേശ് ബാറ്റിംഗിലെ ആദ്യ ഓവറിലെ നാലാമത്തെ പന്ത് സ്ലിപ്പിലെ ഫീല്‍ഡറുടെ അടുത്തേക്കാണ് ഉയര്‍ന്നുപോയത്. അതും സെക്കന്‍ഡ് സ്ലിപ്പില്‍. ബാറ്റ്‌സ്മാനും കാണികളും അമ്പയറും ഒന്നടങ്കം അമ്പരന്നു ആ ഏറില്‍. ഇതോടെ അമ്പയര്‍ നോബോള്‍ വിളിച്ചു. ബംഗ്ലാദേശിന് ഫ്രീഹിറ്റും ലഭിച്ചു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2v7v2MP
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ