കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം പുണ്യ ഭൂമിയിലെത്തി - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 1, ബുധനാഴ്‌ച

കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം പുണ്യ ഭൂമിയിലെത്തി

ഇ വാർത്ത | evartha
കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം പുണ്യ ഭൂമിയിലെത്തി

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ആദ്യ മലയാളി ഹജ്ജ് സംഘം പുണ്യഭൂമിയിലെത്തി. സൗദി സമയം രാവിലെ 8.29 നാണ് 410 പേരടങ്ങിയ മലയാളി ഹാജിമാരുടെ ആദ്യസംഘം ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഹാജിമാരെ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷേഖും മറ്റ് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.

സൗദി എയര്‍വേസിന്റെ എസ്‌വി 5916 നമ്പര്‍ വിമാനത്തിലാണ് ഹാജിമാര്‍ ജിദ്ദ വിമാനത്താവളത്തിലെത്തിയത്. ജിദ്ദ വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ അരമണിക്കൂറിനകം പൂര്‍ത്തിയാക്കിയ ഹാജിമാര്‍ മുതവഫുമാര്‍ ഒരുക്കിയ വാഹനത്തില്‍ മക്കയിലേക്ക് പുറപ്പെട്ടു. പുലര്‍ച്ചെ നെടുമ്പാശേരിയില്‍ നിന്നും മന്ത്രി കെടി ജലീലാണ് വിമാനം ഫ്‌ലാഗ് ഓഫ് ചെയ്ത് ഹാജിമാരെ യാത്രയയച്ചത്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2LG5osS
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages